സംസ്ഥാനത്തെ നീളം കൂടിയ നാല് വരി എലവേറ്റഡ് ഹൈവേ കഴക്കൂട്ടത്ത് റെഡി

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ പൂർണ്ണ സജ്ജം. ഇനി സർവീസ് റോഡുകളുടെ റീ ടാറിങ് മാത്രമാണ് ഉള്ളത്.

ഈ മാസം 15 ന് തന്നെ കേരളത്തിലെ ഏറ്റവും നീളമുള്ള നാല് വരി എലിവേറ്റഡ് ഹൈവേ പൊതു ഗതാഗതത്തിന് തുറന്നു നൽകും.

കാണാം ചിത്രങ്ങൾ: