ആറ്റിങ്ങൽ: പൂവൻപാറ മേലാറ്റിങ്ങൽ ശിവക്ഷേത്രത്തിന് സമീപം പഴമൂലക്കൽവീട്ടിൽ ശാന്ത അന്തരിച്ചു. 75 വയസ്സായിരുന്നു. പരേതനായ പ്രഭാകരന്റെ ഭാര്യയാണ്. സംസ്കാരം ഇന്ന് ( 6 - 1 I- 22 ) പകൽ 12 ന് വീട്ടുവളപ്പിൽ.. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്ന് പുലർച്ചെ മൂന്നു മണിക്കായിരുന്നു അന്ത്യം സംഭവിച്ചത്... മക്കൾ: സുധീഷ് , അനിൽ . മരുമക്കൾ: സരിത , സുകന്യ .