ആറ്റിങ്ങൽ അവനവൻചേരി പരവൂർക്കോണത്ത് വീട്ടിൽ ഗോപിനാഥൻ അന്തരിച്ചു.

ആറ്റിങ്ങൽ : അവനവൻചേരി പരവൂർക്കോണത്ത് വീട്ടിൽ ഗോപിനാഥൻ അന്തരിച്ചു. 80 വയസ്സായിരുന്നു. സംസ്കാരം : ഇന്ന് രാത്രി (9-11- 22 ) രാത്രി 8 ന് വീട്ടുവളപ്പിൽ .മക്കൾ: റജിമോൾ, രജി , അവനവൻചേരി രാജു ( നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ) മരുമക്കൾ : അശോക് കുമാർ, സുബി , സിമി .