സേവനം അനുഷ്ഠിക്കാൻ താത്പര്യമുള്ളവർ ക്യാപ്റ്റൻ സന്തോഷ് വട്ട പ്ലാംമൂടുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 9447060527, 8075049982. കലാപരിപാടികൾ അവതരിപ്പിക്കുന്ന വ്യക്തിക ളും സംഘടനകളും ശിവഗിരിമഠം പി.ആർ.ഒ ഇ.എം,സോമനാഥനെ ബന്ധപ്പെടണം. ഫോൺ : 9447551499. കച്ചവട സ്ഥാപനങ്ങൾക്കാവശ്യമായ സ്ഥലലേലം 27 ന് രാവിലെ 9നാണ്. വിവരങ്ങൾക്ക് ഫോൺ : 9846520574