സ്ക്കൂളുകളിലെ വിനോദ പഠന യാത്രകൾക്ക് കെ എസ് ആർ ടി സി ബസ്സുകൾക്കായി നിരക്കുകൾ നിശ്ചയിച്ച് ഉത്തരവിറങ്ങി.
മിനി ബസുകൾ മുതൽ വോൾവോ മൾട്ടി ആക്സിൽ ബസുകൾ വരെ ഏഴ് വിഭാഗങ്ങളായി തിരിച്ചാണ് നിരക്കുകൾ പ്രഖ്യാപിച്ചത്. നാല് മണിക്കൂർ, എട്ട് മണി ക്കൂർ 12 മണിക്കുർ 16 മണിക്കൂർ എന്നിങ്ങനെ സമയ സ്ലാബുകൾ തിരിച്ചാണ് നിരക്ക് ക്രമീകരിച്ചിരി ക്കുന്നത്. ഓരോ സമയ കളിലും സഞ്ചരിക്കാവുന്ന പരമാ വധി ദൂരവും നിജപ്പെടുത്തിയിട്ടുണ്ട്. നിശ്ചയിച്ച ദൂരത്തെക്കാൾ അധികമായി ഓടുന്ന ഓരോ കിലോമീറ്ററിനും അധിക നിരക്ക്
നൽകേണ്ടി വരും.
യാത്രാ നിരക്കുകൾ ചുവടെ:
*മിനി ബസ്സ്*
4 Hrs (75 km) RS : 8800
8 Hrs (150 km) RS :11700
12 Hrs(200 km) RS : 16000
16 Hrs(300 Km) RS : 20000
**ഓർഡിനറി*
4Hrs (75 km) RS : 9250
8 Hrs(150 km) RS..: 12250
12 Hrs(200 km) RS : 17000
16 Hrs (300 Km) RS : 21000
*ഫാസ്റ്റ് ബസ്സ്*
4Hrs(75 km ) RS : 9500
8 Hrs(150 km) RS : 12500
12Hrs(200 km) RS : 18000
16 Hrs(300 Km) RS : 23000
*സൂപ്പർ ഫാസ്റ്റ് ബസ്സ്*
4Hrs(75 km) RS : 9900
8Hrs(150 Km) RS : 13000
12 Hrs(200 km) Rs: 19000
16 Hrs(300 km) RS : 25000
*സൂപ്പർ എക്സ്പ്രസ്*
4Hrs(75 km) RS : 10250
8Hrs (150 km ) Rs: 13500
12Hrs(200 km) RS : 20000
16 Hrs (300 Km) RS : 26000
*എ.സി.ലോ ഫ്ലോർ*
4Hrs(75 km) RS :11000
8 Hrs(150km) RS : 15000
12Hrs(200 km) RS : 22000
16 Hrs(300 Km) RS : 28000
*വോൾവോ*
4Hrs(75km) RS : 15000
8 Hrs(150 km) RS : 20000
12Hrs (200 km) RS 30000
16 Hrs(300 Km) RS 35000
കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
ബന്ധപ്പെടാവുന്നതാണ്.
Like👍 share✅and subscribe▶️
🌐Website: www.keralartc.com
YouTube -
https://youtube.com/channel/UCQO70_lRhoPu__PMrnroIHg
facebook - https://www.facebook.com/KeralaStateRoadTransportCorporation/
linkedin
https://www.linkedin.com/in/ksrtc-mediacell-780522220/
Instagram - https://instagram.com/ksrtcofficial?utm_medium=copy_link
Dailyhunt - https://profile.dailyhunt.in/keralartc
Twitter -
https://twitter.com/transport_state?s=08