കവലയൂർ കൊടിതൂക്കിക്കുന്ന്എസ് ബി ഭവനിൽ ഓമനയമ്മ അന്തരിച്ചു

കവലയൂർ കൊടിതൂക്കിക്കുന്ന്എസ് ബി ഭവനിൽ ഓമനയമ്മ അന്തരിച്ചു. 68 വയസ്സായിരുന്നു. ആലംകോട് ചെറുവള്ളിവീട്ടിൽ ശരണശീലൻനായരുടെ ഭാര്യയാണ്. സംസ്കാരം ഇന്ന് (1 -11-22 ) രാത്രി 8 ന് വീട്ടുവളപ്പിൽ. കുറച്ചുനാളായി ശാരീരികാസുഖങ്ങളെ തുടർന്നു ചികിത്സയിലായിരുന്നു. ഇന്ന് പകൽ മൂന്നരയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. മകൻ : ബിനോയ് എസ് ( ലൈജു ) .