കേരളത്തിലെ ഏറ്റവും വലിയ ലൈറ്റ്ബോർഡ്‌ ഇനി തിരുവനന്തപുരത്ത്


തിരുവനന്തപുരം:  ലോകകപ്പ് അനുബന്ധിച്ച് തിരുവനന്തപുരത്ത് കേരളത്തിലെ ഏറ്റവും വലിയ ലൈറ്റ്ബോർഡ്‌ അർജന്റീന ഫാൻസ്‌ ഒരുക്കുന്നു.  40 ഫീറ്റിലാകും ഈ ലൈറ്റ് ബോർഡ്‌ ഉയരുക.
നാളെ ഉത്ഘാടനം വികെ പ്രശാന്ത് നിർവഹിക്കും.