*മുപ്പത്തിമൂന്ന് വർഷങ്ങൾക്ക്‌ ശേഷം സൊറ പറയാൻ ഞങ്ങൾ വീണ്ടും ഒത്തുചേരുന്നു*

വർക്കല ശിവഗിരി ശ്രീനാരായണ കോളേജിലെ 1986 -89 Economics Batch പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ SNC 86-89 Economics ന്റെ ആഭിമുഖ്യത്തിൽ "സൊറ"2022 എന്ന പേരിൽ ഒരു പൂർവ്വ വിദ്യാർത്ഥി സംഗമം10 ഡിസംബർ 2022 ശനിയാഴ്ച രാവിലെ 10 മണി മുതൽ Sun view Resort( North Cliff ) വർക്കലയിൽ സംഘടിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. കലാലയ ജീവിതം കഴിഞ്ഞു ലോകത്തിന്റെ പല മേഖലകളിലേക്കും തൊഴിൽ തേടി പോയവരടക്കമുള്ള ക്ലാസ്സ് മേറ്റുകളുടെ 33 വർഷത്തിനു ശേഷമുളള ഈ അപൂർവ്വ കൂടിച്ചേരൽ കലാലയ സ്മരണകൾ പങ്കുവയ്ക്കുന്നതിനും പഴയ സുഹൃത്ത് ബന്ധങ്ങൾ വീണ്ടും ഊട്ടിയുറപ്പിക്കുന്നതിനും നല്ലൊരു അവസരമാണ്. 86 - 89 BA Economics Batch WhatsApp ഗ്രൂപ്പിൽ ഇതുവരെയും അംഗമല്ലാത്തവർ ഇതൊരു അറിയിപ്പായി പരിഗണിച്ചു എല്ലാ ക്ലാസ്സ് മേറ്റ്സുകളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു🌹🌹🌹

   അന്വേഷണങ്ങൾക്ക് ബന്ധപ്പെടുക.
Adv.Nahas. F 9895014833
Sudharmani. 9539235890
Shajahan.9447492688
Suni.8606711449
Nahas. M8157046550