വഞ്ചിയൂർ പുതിയ തടം, മുരുക്കുംമൂട്ടിൽ ശങ്കരന്റെ മകൻ അപ്പു മരണപ്പെട്ടു.

 വഞ്ചിയൂർ പുതിയ തടം,
 മുരുക്കുംമൂട്ടിൽ ശങ്കരന്റെ  മകൻ അപ്പു മരണപ്പെട്ടു.
11-11-2022, മാമത്ത് വെച്ച് ഉണ്ടായ ആക്സിഡന്റിൽ ഗുരുതര പരിക്കുകളോടെ  മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്