ആറ്റിങ്ങല്‍ : അവനവഞ്ചേരി ഗവ : ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് ഒന്‍പതാം ക്ലാസുകരിയാണ് വീണത്.
രാവിലെ ക്ലാസ് തുടങ്ങുന്നതിനു മുന്‍പ് ക്ലാസ്സില്‍ അധ്യാപകന്‍ വരുന്നുണ്ടോ എന്ന് താഴോട്ട് നോക്കിയപ്പോഴാണ് വീണതെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു.
ഉടന്‍ തന്നെ കുട്ടിയെ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു പരിശോധനകള്‍ നല്‍കി തിരിച്ചയച്ചു.