സിൽവർ ലൈൻ ഉപേക്ഷിക്കുന്ന പ്രശ്നമേയില്ല


'സിൽവർ ലൈൻ ഉപേക്ഷിക്കുന്ന പ്രശ്നമേയില്ല', കേന്ദ്രത്തിന്റെ അനുമതി കിട്ടിയാൽ ഉടൻ നടപ്പിലാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.