പന്തളം കുളനടയിൽ വാഹനാപകടം..

കുളനട - മെഡിക്കൽ ട്രസ്റ്റിനു സമീപം വൈകിട്ട് 6.10 നു ഇന്നോവയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം. ബൈക്ക് സ്പോട്ടിൽ തന്നെ തീപിടിച്ചു. പൊള്ളലേറ്റ ബൈക്ക് യാത്രികനെയും ഇന്നോവ ഡ്രൈവറെയും നാട്ടുകാരുടെ സമയചിതമായ ഇടപെടലിൽ ഹോസ്പിറ്റലിൽ എത്തിക്കാൻ സാധിച്ചു... മല്ലപ്പള്ളി സ്വദേശിയാണ് ബൈക്ക് യാത്രികനെന്നാണ് അറിയുന്നത് .