കല്ലമ്പലം ലയൺസ് ക്ലബ് ഹാളിൽ സൗജന്യ നേത്ര പരിശോധനയും, തിമിരശാസ്ത്രക്രിയ ക്യാമ്പും.

കല്ലമ്പലം ലയൺസ് ക്ലബ്, കല്ലമ്പലം വ്യാപാരി വ്യവസായി ഏകോപന സമിതി, തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 2022 നവംബർ 5 ശനിയാഴ്ച രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കല്ലമ്പലം ലയൺസ് ക്ലബ് ഹാളിൽ സൗജന്യ നേത്ര പരിശോധനയും, തിമിരശാസ്ത്രക്രിയ ക്യാമ്പും. 

ഏഷ്യയിലെ മികച്ച കണ്ണാശുപത്രിയായ അരവിന്ദ് കണ്ണാശുപത്രിയിലെ വിദഗ്ധ ഡോക്ടർമാർ രോഗികളെ പരിശോധിക്കും.