കിളിമാനൂർ : കെ എസ് ടി എ കിളിമാനൂർ ബ്രാഞ്ച് സമ്മേളനം കിളിമാനൂർ ഗവ എച്ച് എസ് എസിൽ നടന്നു സംസ്ഥാന കൗൺസിൽ അംഗം കെ വി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ദേശീയ വിദ്യാഭ്യാസ നയത്തിലെ പ്രതിലോമകരമായ നയങ്ങൾ തള്ളിക്കളയുക എന്ന് സമ്മേളനം ആവശ്യപ്പെട്ടു.ജില്ലാ കൗൺസിൽ അംഗം പ്രദീപ് കുമാർ എസ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. മത നിരപേക്ഷ കേരളം ... വൈജ്ഞാനിക സമൂഹം വികസിത കേരളം എന്ന മുദ്രാവാക്യം 32ാം ഉയർത്തി വാർഷി സമ്മേളനം സെക്രട്ടറിയായി ബ്രാഞ്ച് സ്മിത പി കെ , പ്രസിഡന്റായി ഉൻമേഷ് ബി, ട്രഷററായി ബൈജു ജി ജോ.സെക്രട്ടറി എ ജെ ബുഷ്റ, വൈസ് പ്രസിഡന്റ് അനില എ എസ് എന്നിവരെ തിരഞ്ഞെടുത്തു.