ചെമ്പഴന്തി സ്കൂളിലെ വിദ്യാർത്ഥിനിയാണ്. കൈയ്ക്കും മുഖത്തും പരിക്കേറ്റ നിരഞ്ജനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂൾ വിട്ട് വീട്ടിലേയ്ക്കു മടങ്ങുന്നമ്പോഴാണ് സംഭവം നടന്നത്.ശ്രീകാര്യം കല്ലംപള്ളിയിൽ നിന്നാണ് വിദ്യാർത്ഥിനി ബസിൽ കയറിയത്.ശ്രീകാര്യം ജംഗ്ഷനിലെത്തിയപ്പോൾ ബസ്സിന്റെ ഡോർ തുറന്ന് വിദ്യാർത്ഥിനി റോഡിലേക്ക് വീഴുകയായിരുന്നു. ബസിൽനല്ലതിരക്കായിരുന്നു.കൈയ്ക്കും പരിക്കേറ്റ നിരഞ്ജനയെ ഉടൻ തന്നെമെഡിക്കൽകോളേജിലെത്തിക്കുകയായിരുന്നു. പരിക്ക്ഗുരുതരമല്ലെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.