*കിളിമാനൂർ - ആലംകോട് റോഡ് ഇനി മുതൽ " രാജാരവിവർമ്മ " റോഡ് :*

 കിളിമാനൂർ - ആലംകോട് റോഡ് ഇനി മുതൽ " രാജാരവിവർമ്മ " റോഡ് എന്ന പേരിലാവും അറിയപ്പെടുക. പുനർ നാമകരണം ചെയ്തുകൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തുവന്നു.
വിവിധ കോണുകളിൽ നിന്നുള്ള നിർദ്ദേശങ്ങളെ തുടർന്ന് കിളിമാനൂർ പഞ്ചായത്ത് സെക്രട്ടറി നൽകിയ അപേക്ഷ പരിഗണിച്ചാണ് സർക്കാർ രാജ രവിവർമ്മ റോഡ് എന്ന് പൂനർനാമകരണം അംഗീകരിച്ച ഉത്തരവായത്