തൊപ്പിച്ചന്ത റഫീഖ് മൻസിലിൽ മുഹമ്മദ് റഫീഖ്(83)മരണപ്പെട്ടു.

തൊപ്പിച്ചന്ത റഫീഖ്  മൻസിലിൽ മുഹമ്മദ് റഫീഖ്(83)മരണപ്പെട്ടു.
മയ്യത്ത് ഇപ്പോൾ ഉള്ളത് കല്ലമ്പലം  ജെജെ ആഡിറ്റോറിയത്തിന് സമീപമുള്ള മകൻ ജാഫർഖാന്റെ വസതിയിൽ.
 മക്കൾ.നസീർ ഖാൻ, ജാഫർ ഖാൻ
 മരുമക്കൾ. ജംഷീന,നാജിയ...
 കബറടക്കം (12.11.2022)അസറിനു മുമ്പ് ആലംകോട്  ജുമാമസ്ജിദിൽ