തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില 80 ദിവസത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്കിൽ. ഇന്ന് ഒരുപവന് ഒറ്റയടിക്ക് 440 രൂപയാണ് ഉയർന്നത്. ഗ്രാമിന് 55രൂപയും കൂടി. ഇതോടെ പവന് 37880 രൂപയും ഗ്രാമിന് 4735 രൂപയുമായി സ്വർണ്ണത്തിന്, അഞ്ച് ദിവസത്തിനിടെ രണ്ടുതവണയാണ് സ്വർണ വില കുത്തനെ കൂടുന്നത്.ശനിയാഴ്ച പവന് 720 രൂപയാണ് വർധിച്ചത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും 80 രൂപയുമായി