അന്തരിച്ചു. ശാരീരിക അസുഖത്തെ തുടർന്ന് തിരു : മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 7.00 മണിയോടെ ആശുപത്രിയിൽ വെച്ച് അന്ത്യം സംഭവിക്കുകയായിരുന്നു. മൃതദേഹം സ്വവസതിയിൽ എത്തിച്ചിട്ടുണ്ട്.പൊതുദർശനം ഇന്ന് ഉച്ചക്ക് 1.00 മണിവരെ നടക്കും, സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ കിളിമാനൂർ സമത്വ തീരത്തിൽ നടക്കും.
ഭാര്യ-സുനന്ദ
മക്കൾ-രഞ്ചിഷ്ലൽ,രേഷ്മ
മരുമകൻ-ഷൈജു