ആറ്റിങ്ങൽ: കൊല്ലമ്പുഴ പറമ്പിൽ വീട്ടിൽ ചന്ദ്രബാബു (68)അന്തരിച്ചു.
November 30, 2022
ആറ്റിങ്ങൽ: കൊല്ലമ്പുഴ പറമ്പിൽ വീട്ടിൽ ചന്ദ്രബാബു അന്തരിച്ചു. 68 വയസ്സായിരുന്നു. സംസ്കാരം നടത്തി.. രോഗബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്.