ആറ്റിങ്ങൽ ആലംകോട് ഗുരുനാഗപ്പൻകാവ് മാവിള ബൈത്തുൽ ഇമാമിൽ ഇമാമുദീന്റെ ഭാര്യ ലൈല അന്തരിച്ചു. 61 വയസ്സായിരുന്നു. ഖബറടക്കം നാളെ (7-11-22) രാവിലെ 8 മണിക്ക് കോരാണി ഇടയ്ക്കോട് ജമാഅത്തിൽ . തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ഓപ്പറേഷനെത്തുടർന്ന് ചികിത്സയിലായിരുന്നു. വീട്ടിൽ വച്ച് ഇന്നലെ അസ്വസ്തയുണ്ടാവുകയും രാത്രിയിൽ കിംസിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇന്ന് രാവിലെ എട്ടരയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. മക്കൾ : ഫിറോസ് , റസിൻ .. മരുമകൾ: ഷെറിൽ.