ആലംകോട് ജനത ഹൗസിൽ സുബൈർ(49) മരണപ്പെട്ടു


ആലംകോട് ജനത ഹൗസിൽ സുബൈർ(49) മരണപ്പെട്ടു
... ആറ്റിങ്ങൽ: ആലംകോട് ജനതാ ഹൗസിൽ പരേതനായ അബ്ദുൽ വാഹിദിന്റെയും സുഹറാബീവിയുടെയും മകൻ സുബൈർ അന്തരിച്ചു. 49 വയസ്സായിരുന്നു . ഖബറടക്കം ഇന്ന് 6.30 നു ആലംകോട് ജുമാ മസ്ജിദിൽ . പകൽ രണ്ടര മണിയോടെ ദേഹാസ്വാസ്ത്യമനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. കെറ്റിസിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്ത്യം സംഭവിച്ചിരുന്നു. ഭാര്യ: ഷമീന .