കല്ലമ്പലത്തെ ഓട്ടോ ഡ്രൈവർ കരവാരം പാവല്ല തിരുവോണത്തിൽ മകൻ പ്രശാന്ത്(35) മരണപ്പെട്ടു

 കല്ലമ്പലത്തെ  ഓട്ടോ ഡ്രൈവർ കരവാരം പാവല്ല തിരുവോണത്തിൽ പരേതനായ മോഹനൻ അമ്പിളി ദമ്പതികളുടെ മകൻ പ്രശാന്ത് (അമ്മിണി 35) വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.