ആറ്റിങ്ങല്‍ കലാപത്തിന്റെ 301-ാം വാര്‍ഷികവും ആറ്റിങ്ങല്‍ വെടിവെയ്പ്പിന്റെ 84-ാം വാര്‍ഷികവും എസ്.എസ് ഹരിഹരയ്യര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ആചരിച്ചു.

ആറ്റിങ്ങല്‍ കച്ചേരിനടയില്‍ സംഘടപ്പിച്ച പരിപാടി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു.

അടൂര്‍ പ്രകാശ് എം.പി, ഡിസിസി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവര്‍ പങ്കെടുത്തു.