*ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷ മാർച്ച് 10മുതൽ; ടൈംടേബിൾ പ്രസിദ്ധീകരിച്ചു*

ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറി, വി.എച്ച്​.എസ്​.ഇ പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാർച്ച്​ 10​ മുതൽ 30 വരെയാണ്​ പരീക്ഷ. രാവിലെ ഒമ്പതരക്കാണ്​​ പരീക്ഷ ആരംഭിക്കുന്നത്.


▪️ഹയർസെക്കൻഡറിയിൽ ബയോളജി, മ്യൂസിക് ഒഴികെ പ്രാക്ടിക്കൽ ഉള്ള വിഷയങ്ങളുടെ പരീക്ഷ 11.45 വരെയും മറ്റുള്ള വിഷയങ്ങളുടേത് 12.15 വരെയുമാണ്. ബയോളജി പരീക്ഷ ഒമ്പതര മുതൽ 11.55 വരെയും മ്യൂസിക് പരീക്ഷ 11.15 വരെയുമാണ്. മാർച്ച് ഒമ്പതിന് തുടങ്ങുന്ന എസ്.എസ്.എൽ.സി പരീക്ഷ വിജ്ഞാപനം ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചേക്കും. 

*പരീക്ഷ ടൈംടേബിൾ*👇🏻

*🛑ഹയർസെക്കൻഡറി രണ്ടാം വർഷം*

👉🏻മാർച്ച് 10 വെള്ളി -സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക് സിസ്റ്റംസ്.

👉🏻മാർച്ച് 14 ചൊവ്വ -കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്.

👉🏻മാർച്ച് 16 വ്യാഴം -മാത്സ്, പാർട് മൂന്ന് ലാംഗ്വേജസ്, സംസ്കൃതം ശാസ്ത്ര, സൈക്കോളജി.

👉🏻മാർച്ച് 18 ശനി -ഫിസിക്സ്, ഇക്കണോമിക്സ്.

👉🏻മാർച്ച് 21 ചൊവ്വ -ജിയോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി.

👉🏻മാർച്ച് 23 വ്യാഴം -ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്കൃതം സാഹിത്യ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേചർ.

👉🏻മാർച്ച് 25 ശനി- പാർട് ഒന്ന് ഇംഗ്ലീഷ്.

👉🏻മാർച്ച് 28 ചൊവ്വ -പാർട് രണ്ട് ലാംഗ്വേജസ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി.

👉🏻മാർച്ച് 30 വ്യാഴം -ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്.

*▪️ആർട് വിഷയങ്ങൾ:*
മാർച്ച് 10 -മെയിൻ

👉🏻മാർച്ച് 14 -സബ്സിഡിയറി

👉🏻മാർച്ച് 16 -സംസ്കൃതം

👉🏻മാർച്ച് 18 -ലിറ്ററേചർ

👉🏻മാർച്ച് 21 -എയ്സ്തറ്റിക്

👉🏻മാർച്ച് 25 -പാർട് ഒന്ന് ഇംഗ്ലീഷ്

👉🏻മാർച്ച് 28 -പാർട് രണ്ട് ലാംഗ്വേജസ്.


*🛑ഹയർസെക്കൻഡറി ഒന്നാം വർഷം:*

👉🏻മാർച്ച് 10 -പാർട് രണ്ട് ലാംഗ്വേജസ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി.

👉🏻മാർച്ച് 14 മാത്സ്, പാർട് മൂന്ന് ലാംഗ്വേജസ്, സംസ്കൃത ശാസ്ത്ര, സൈക്കോളജി.

👉🏻മാർച്ച് 16 -കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്.

👉🏻മാർച്ച് 18 -ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്കൃതം സാഹിത്യ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേചർ.

👉🏻മാർച്ച് 21-ഫിസിക്സ്, ഇക്കണോമിക്സ്.

👉🏻മാർച്ച് 23 -ജിയോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി.

👉🏻മാർച്ച് 25 -ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്.

👉🏻മാർച്ച് 28 -സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക് സിസ്റ്റംസ്.

👉🏻മാർച്ച് 30 -പാർട് ഒന്ന് ഇംഗ്ലീഷ്.

*▪️ആർട് വിഷയങ്ങൾ:*

👉🏻മാർച്ച് 10 -പാർട് രണ്ട് ലാംഗ്വേജസ്.

👉🏻മാർച്ച് 14 -മെയിൻ.

👉🏻മാർച്ച് 16 -സബ്സിഡിയറി.

👉🏻മാർച്ച് 18 -ലിറ്ററേചർ.

👉🏻മാർച്ച് 21 -എയ്സ്തറ്റിക്.

👉🏻മാർച്ച് 23 -സംസ്കൃതം

👉🏻മാർച്ച് 30 -പാർട് ഒന്ന് ഇംഗ്ലീഷ്.

*🛑വി.എച്ച്.എസ്.ഇ രണ്ടാം വർഷം:'

👉🏻മാർച്ച് 10 -എൻട്രപ്രണർഷിപ് ഡെവലപ്മെന്‍റ്.

👉🏻മാർച്ച് 14 -കെമിസ്ട്രി, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്.

👉🏻മാർച്ച് 16 -മാത്സ്.

👉🏻മാർച്ച് 18 -ഫിസിക്സ്, ഇക്കണോമിക്സ്.

👉🏻മാർച്ച് 21 -ജിയോഗ്രഫി, അക്കൗണ്ടൻസി.

👉🏻മാർച്ച് 23 -ബയോളജി.

👉🏻മാർച്ച് 25 -ഇംഗ്ലീഷ്.

👉🏻മാർച്ച് 28 -മാനേജ്മെന്‍റ്.

👉🏻മാർച്ച് 30 -വൊക്കേഷനൽ തിയറി.

🛑 *വി.എച്ച്.എസ്.ഇ ഒന്നാം വർഷം:*

👉🏻മാർച്ച് 10 - വൊക്കേഷനൽ തിയറി.

👉🏻മാർച്ച് 14 -മാത്സ്.

👉🏻മാർച്ച് 16 -കെമിസ്ട്രി, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്.

👉🏻മാർച്ച് 18 - ബയോളജി.

👉🏻മാർച്ച് 21 -ഫിസിക്സ്, ഇക്കണോമിക്സ്.

👉🏻മാർച്ച് 23 -ജിയോഗ്രഫി, അക്കൗണ്ടൻസി.

👉🏻മാർച്ച് 25 -മാനേജ്മെന്‍റ്.

👉🏻മാർച്ച് 28 -എൻട്രപ്രണർഷിപ് ഡെവലപ്മെന്‍റ്.

👉🏻മാർച്ച് 30 -ഇംഗ്ലീഷ്.