ആറ്റിങ്ങൽ: പൂവൻപാറ S R ലാന്റിൽ ജി ശശിധരൻ(73) അന്തരിച്ചു

ആറ്റിങ്ങൽ: പൂവൻപാറ S R ലാന്റിൽ ജി ശശിധരൻ അന്തരിച്ചു. 73 വയസ്സായിരുന്നു. പരേതനായ ഗോവിന്ദന്റെയും ലക്ഷ്മിയുടെയും മകനാണ്. സംസ്കാരം ഇന്ന് പകൽ 12 ന് വീട്ടുവളപ്പിൽനടക്കും. i മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുകയായിരുന്നു : ഇന്ന് രാവിലെ 6 മണിക്കായിരുന്നു അന്ത്യം സംഭവിച്ചത്. ഭാര്യ: റീന . മക്കൾ: രാജലക്ഷ്മി , ജയലക്ഷ്മി .. മരുമക്കൾ : ജയസിംഗ് , മണികണ്ഠൻ.