ആറ്റിങ്ങൽ : ആലംകോട് മേലാറ്റിങ്ങൽ ഗോപാലകൃഷ്ണവിലാസ് മണ്ണാന്റവിള വീട്ടിൽ PS മിനി(48) അന്തരിച്ചു

 ആറ്റിങ്ങൽ : ആലംകോട് മേലാറ്റിങ്ങൽ ഗോപാലകൃഷ്ണവിലാസ് മണ്ണാന്റവിള വീട്ടിൽ PS മിനി അന്തരിച്ചു 48 വയസ്സായിരുന്നു. സംസ്കാരം നാളെ ( 22-10-22 ശനി ) രാവിലെ 11 ന് വീട്ടുവളപ്പിൽ . പരേതനായ വിജയകുമാറിന്റെ ഭാര്യയാണ്. പരേതനായ പത്മനാഭപിള്ളയുടെയും ശാന്തമ്മയുടെയും മകളാണ്... അർബുദബാധിതയായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. മക്കൾ: ആതിര , അജ്ഞന .. മരുമകൻ: ബിബിൻ (ഗൾഫ് ) .