ആലംകോട് GVHSS ൽ NSS യൂണിറ്റിന്റെ മിനി ക്യാമ്പിന്റെ ഉത്ഘാടനം PTA പ്രസിഡന്റ് ശ്രീ, ജാബിറിന്റെ അധ്യക്ഷതയിൽ ബഹു : വാർഡ് മെമ്പർ ശ്രീ,MK, ജ്യോതി NSS പതാക ഉയർ ത്തി ഉത്ഘാടനം ചെയ്തു സ്കൂൾ ആഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ ബഹു : PTA പ്രസിഡന്റ് ശ്രീ, ജാബിർ അധ്യക്ഷത വഹിച്ചു ബഹു : VHSE പ്രിൻസിപ്പാൾ ശ്രിമതി, നിഷ ടീച്ചർ സ്വാഗതം പറഞ്ഞു NSS പ്രോഗ്രാം ഓഫീസർ ബഹു : ശ്രീ, സന്തോഷ് സർ NSS പ്രോഗ്രാമിനെ കുറിച്ച് സംസാരിച്ചു ശ്രീ, മുരളീധരൻ സർ PTA എക്സികുട്ടീവ് അംഗം സബീർഖാനും ആശംസകൾ അറിയിച്ചു NSS വാളന്റിയർ ലീഡർ കുമാരി, വിസ്മയ നന്ദി പറഞ്ഞു ഇതിനോട് അനുബന്ധിച്ച് ജ്വാല തെളിയിച്ച് കൊണ്ടുള്ള റാലിയും ലഹരി വിരുദ്ധ പ്രതിജ്ഞയും ഈ വാർഡിൽ ഉള്ള 30 കിടപ്പ് രോഗി സന്ദർശനവും പുസ്തക കളക്ഷനും ലൈബ്രറി പ്രകാശനവും നടത്തി