വർക്കല : ശിവഗിരി ധർമ്മ സംഘം ട്രസ്റ്റിന്റെ കീഴിൽ ഗുരുധർമ്മ പ്രചരണ സഭയുടെ പോഷക സംഘടനയായിയുവജനങ്ങളുടെ കൂട്ടായ്മയായ ഗുരുധർമ്മപ്രചരണ യുവജന സഭ ഇന്ന് ശിവഗിരി മഹാസമാധിയിൽ ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മ ശ്രീ.സച്ചിദാനന്ദ സ്വാമികൾ സത്യവാചകം ചൊല്ലി കൊടുത്ത് അധികാരമേറ്റു. ധർമ്മസംഘം ട്രസ്റ്റ് സെക്രട്ടറി ശ്രീമത്. ഋതംബരാനന്ദ സ്വാമികൾ ഗുരുധർമ്മപ്രചാരണ സഭാ സെക്രട്ടറി ശ്രീമത്. ഗുരുപ്രസാദ് സ്വാമികൾ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.
ഗുരുധർമ്മപ്രചാരണ യുവജന സഭാ പ്രതിനിധികൾ
---------
പ്രസിഡന്റ്
രാജേഷ് സഹദേവൻ അമ്പലപ്പുഴ
വൈ: പ്രസിഡന്റ്
അഡ്വ: രാഖേഷ് ഇടപ്പുര
ജന: സെക്രട്ടറി
അമൽ അനിൽ
ജോ:
സെക്രട്ടറിമാർ
സുനിൽ സുരേന്ദ്രൻ (ഇടുക്കി)
അഭയ് .എ.എ (എറണാകുളം )
അഡ്വ. സിമി രാജ് ത്രിരുവനന്തപുരം)
അമൽ സോമരാജ് (കൊല്ലം)
അഡ്വ: പ്രമൽ പ്രശാന്ത് (ആലപ്പുഴ)
സന്തോഷ് മലമ്പുഴ (പാലക്കാട് )
അഡ്വ. മഹേഷ് (ത്രിശ്ശൂർ )
അനൂപ് (പത്തനംതിട്ട)
പ്രസാദ് ക്രാസർഗോഡ് )
അനൂപ് .കെ . അർജുൻ
(കോഴിക്കോട്)
സി.എച്ച്. അനൂപ് (കണ്ണൂർ )