ആറ്റിങ്ങൽ: A C A C നഗർ കുഴിവിള വീട്ടിൽ കെ ഗോപിനാഥൻപിള്ള( 68)അന്തരിച്ചു

ആറ്റിങ്ങൽ: A C A C നഗർ കുഴിവിള വീട്ടിൽ കെ ഗോപിനാഥൻപിള്ള അന്തരിച്ചു. 68 വയസായിരുന്നു. സി പി എം ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. ഭാര്യ: എൽ കൃഷ്ണമ്മ . മക്കൾ: ജി സുരേഷ് ബാബു , ജി കെ സരിത.. മരുമക്കൾ: അനുവർഗീസ്, പി സജയകുമാർ.