BREAKING NEWS എൽദോസ് കുന്നപ്പിള്ളി എംഎൽഎക്ക് മുൻകൂർ ജാമ്യം

കൊച്ചി:എൽദോസ് കുന്നപ്പിള്ളി എംഎൽഎക്ക് മുൻകൂർ ജാമ്യം ലഭിച്ചു. ഉപാധികളോടെയാണ് മുൻകൂർ ജാമ്യം. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. എംഎൽഎ മറ്റന്നാൾ ഹാജരാകണമെന്നും ഉപാധി. ഫോണും പാസ്പോർട്ടും ഹാജരാക്കണമെന്നും ഉപാധിയുണ്ട്.