മഞ്ഞപ്പാറ മുസ്ലിം ജമാഅത്ത് നബിദിന സന്ദേശ റാലി നടത്തി

മഞ്ഞപ്പാറ മുസ്ലിം ജമാഅത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിൽ നടന്ന നബിദിന സന്ദേശ റാലി ജമാഅത്ത് പ്രസിഡന്റ് എ. അഹമ്മദ് കബീർ ചീഫ് ഇമാം വേങ്ങര അബ്ദുൽ ലത്തീഫ് സഖാഫി, മൗലവി അഹമ്മദ് നഈമി, അബ്ദുൽ റഷീദ് മുസ്ലിയാർ, ഷഫാദ് ബാഖവി , പരിപാലന സമിതി അംഗങ്ങളായ, ബി. ഷാജഹാൻ നാസിമുദ്ദീൻ, എസ് നസീർ,എന്നിവർ നേതൃത്വം നൽകി.