ആലംകോട് ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്റെറി സ്കൂൾ കലോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ഗിരികൃഷ്ണൻ ജി.ജി.ഉദ്ഘാടനം നിർവ്വഹിച്ചു

ആലംകോട് ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്റെറി സ്കൂൾ കലോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ഗിരികൃഷ്ണൻ ജി.ജി.ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് ,ജാബിർ എസ് അധ്യക്ഷക്ഷത വഹിച്ച ചടങ്ങിൽ സ്വാഗതം എച്ച്.എസ്.എസ് പ്രിൻസിപ്പാൾ ബിജു കെ എസും, കരവാരം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ എം.കെ ജ്യോതി ,ഹെഡ്മിസ്ട്രസ് സതിജ എസ്, പ്രിൻസിപ്പാൾ വി എച്ച് എസ് എസ് നിഷ വി, സ്റ്റാഫ് സെക്രട്ടറി അനൂപ് ചന്ദ് യു.ആർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.