തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളിൽ ശക്തമായ മഴ.
October 13, 2022
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളിൽ ശക്തമായ മഴ. ഇടിമിന്നലോടു കൂടിയ കനത്ത മഴയാണ് പെയ്യുന്നത്. പാലോട്, കല്ലറ, വിതുര, പേപ്പാറ, ഇടിഞ്ഞാർ, നെടുമങ്ങാട്, കല്ലാർ, ബ്രൈമൂർ മേഖലകളിലാണ് മഴ.