തിരുവനന്തപുരത്ത് ദേശീയപാതയില്‍ ഇന്‍ഫോസിസിനു സമീപം കുളത്തൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു..ടെക്‌നോപാര്‍ക്ക് ജീവനക്കാരനായ രാഹുല്‍ ആര്‍ നായര്‍ ആണ് മരിച്ചത്. പന്തളം സ്വദേശിയാണ്. ഭക്ഷണ വിതരണക്കാന്‍ ഓടിച്ച ബൈക്കിനു പിന്നില്‍ രാഹുല്‍ ഓടിച്ച എന്‍ഫീല്‍ഡ് ബൈക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.