ആറ്റിങ്ങൽ. ഗവൺമെന്റ് കോളജിലെ ജീവനി സെന്ററിൽ സൈക്കോളജി അസിസ്റ്റന്റെ താല്ക്കാലിക ഒഴിവുണ്ട്


ആറ്റിങ്ങൽ. ഗവൺമെന്റ് കോളജിലെ ജീവനി സെന്ററിൽ സൈക്കോളജി അസിസ്റ്റന്റെ താല്ക്കാലിക ഒഴിവുണ്ട്. റെഗുലർ പഠനത്തോടെയുള്ള സൈക്കോളജി ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തിപരിചയം എന്നിവ അപേക്ഷ യോഗ്യതകൾ ആണ് അഭിമുഖം 18 ന് രാവിലെ 11ന്