കല്ലമ്പലത്തിലെ പ്രമുഖ വ്യവസായിയും എ.എസ് ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന്റെ ഉടമയുമായിരുന്ന കല്ലമ്പലം എ.എസ് മൻസിലിൽ എ.സലാഹുദ്ദീൻ മരണപ്പെട്ടു

കല്ലമ്പലത്ത് ദീർഘനാൾ കേരള വ്യാപാരി വ്യവസായി കല്ലമ്പലം യൂണിറ്റ് വൈസ് പ്രസിഡന്റ് ആയി സേവനമനുഷ്ഠിച്ചി രുന്ന കല്ലമ്പലത്തിലെ പ്രമുഖ വ്യവസായിയും എ.എസ് ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന്റെ ഉടമയുമായിരുന്ന കല്ലമ്പലം എ.എസ് മൻസിലിൽ എ.സലാഹുദ്ദീൻ  മരണപ്പെട്ടു. ഖബറടക്കം ഇന്ന് രാത്രി എട്ടുമണിക്ക് നാവായിക്കുളം വലിയപള്ളി ജുമാ മസ്ജിദിൽ.