വിവിധ മത്സരങ്ങളിലെ ഓവറോൾ ഒന്നും രണ്ടും സ്ഥാനങ്ങൾ:
സയൻസ് – എൽ.പി.: മടവൂർ ഗവ. എൽ.പി.എസ്, കൈലാസംകുന്ന് പി.വി.എൽ.പി.എസ്., യു.പി: കിളിമാനൂർ ഗവ. ടൗൺ യു.പി.എസ്., പേരൂർ എം.എം.യു.പി.എസ്., എച്ച്.എസ്: മടവൂർ എൻ.എസ്.എസ്.എച്ച്.എസ്.എസ്., കിളിമാനൂർ ആർ.ആർ.വി. ഗേൾസ് എച്ച്.എസ്.എസ്., എച്ച്.എസ്.എസ്.: കിളിമാനൂർ ആർ.ആർ.വി. ഗേൾസ് എച്ച്.എസ്.എസ്., കടുവയിൽ കെ.ടി.സി.ടി.
ഗണിതം- എൽ.പി.: ഗവ. യു.പി.എസ്. പേരൂർ വടശ്ശേരി, പേരൂർ എം.എം.യു.പി.എസ്. യു.പി.: വഞ്ചിയൂർ ഗവ. യു.പി.എസ്., കിളിമാനൂർ ടൗൺ യു.പി.എസ്., എച്ച്.എസ്.: കടുവയിൽ കെ.ടി.സി.ടി., കിളിമാനൂർ ഗവ. എച്ച്.എസ്.എസ്.പ്രവൃത്തിപരിചയം തത്സമയം -എൽ.പി.: കുറ്റിമൂട് ഗവ. എൽ.പി.എസ്., മേൽ പൊരുന്തമൺ എൽ.എം. എൽ.പി.എസ്., യു.പി.:മഞ്ഞപ്പാറ ഗവ. യു.പി.എസ്., പേരൂർ എം.എം.യു.പി.എസ്., എച്ച്.എസ്.: കടുവയിൽ കെ.ടി.സി.ടി., തട്ടത്തുമല ഗവ. എച്ച്.എസ്.എസ്., എച്ച്.എസ്.എസ്.:തട്ടത്തുമല ഗവ. എച്ച്.എസ്.എസ്., കടുവയിൽ കെ.ടി.സി.ടി.
പ്രവൃത്തിപരിചയം പ്രദർശനം- എൽ.പി.: മടവൂർ ഗവ. എൽ.പി.എസ്., കിഴക്കനേല ഗവ. എൽ.പി.എസ്., യു.പി.: പേരൂർ എം.എം.യു.പി.എസ്., പേരൂർ വടശ്ശേരി ഗവ. യു.പി.എസ്., എച്ച്.എസ്.: പോങ്ങനാട് ഗവ. എച്ച്.എസ്., പകൽക്കുറി ഗവ. വി.എച്ച്.എസ്.എസ്., എച്ച്.എസ്.എസ്.: തട്ടത്തുമല ഗവ. എച്ച്.എസ്.എസ്., കിളിമാനൂർ ഗവ. എച്ച്.എസ്.എസ്. ഐ.ടി.-യു.പി.: വഞ്ചിയൂർ ഗവ. യു.പി.എസ്., പുലിയൂർക്കോണം എസ്.വി.യു.പി.എസ്. എച്ച്.എസ്: കിളിമാനൂർ ആർ.ആർ.വി. ബോയ്സ്, പള്ളിക്കൽ ഗവ. എച്ച്.എസ്.എസ്. എച്ച്.എസ്.എസ്.: കടുവയിൽ കെ.ടി.സി.ടി., കിളിമാനൂർ ഗവ. എച്ച്.എസ്.എസ്. സാമൂഹിക ശാസ്ത്രം: എൽ.പി.:പകൽക്കുറി ഗവ. എൽ.പി.എസ്., വെള്ളല്ലൂർ ഗവ. എൽ.പി.എസ്. യു.പി.: പകൽക്കുറി ഗവ. വി.എച്ച്.എസ്.എസ്., പേരൂർ എം.എം.യു.പി.എസ്. എച്ച്.എസ്.: കടുവയിൽ കെ.ടി.സി.ടി., മടവൂർ എൻ.എസ്.എസ്.എച്ച്.എസ്.എസ്. എച്ച്.എസ്.എസ്.: കടുവയിൽ കെ.ടി.സി.ടി., കിളിമാനൂർ ആർ.ആർ.വി. ഗേൾസ്.
സമാപന സമ്മേളനത്തിൽ ജില്ലാപ്പഞ്ചായത്തംഗം ജി.ജി.ഗിരികൃഷ്ണൻ ട്രോഫികൾ വിതരണം ചെയ്തു.