*ആലംങ്കോട് യുവാക്കൾ തമ്മിൽ സംഘർഷം, സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നു*
October 06, 2022
ആലംങ്കോട് ഹൈസ്കൂൾ ജംഗ്ഷനിൽ യുവാക്കൾ തമ്മിൽ സംഘർഷം ഇന്നലെ വൈകിട്ട് 5 മണിയോട് കൂടി ഉണ്ടായ സംഘർഷത്തിൽ നിരവധി യുവാക്കൾക്ക് പരുക്കും വാഹനങ്ങൾ നശിപ്പിക്കപെടുകയും ചെയ്തു.സ്ഥലത്ത് തുടർ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് ക്യാമ്പ് ചെയ്യുന്നു