ശിവഗിരി: ഡോ. പി. സുരേഷ്കുമാര്‍ രചിച്ച ശ്രീനാരായണ ഗുരുദേവന്‍ നവോത്ഥാനത്തിന്‍റെ സൂര്യതേജസ് ജീവചരിത്രം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി ഗ്രന്ഥകാരനില്‍ നിന്ന് സ്വീകരിച്ച് പ്രകാശനം ചെയ്തു. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദയും പങ്കെടുത്തു.