ആറ്റിങ്ങൽ: ആലംകോട് എൽ പി എസിന് സമീപം കാരവിള വെണ്ടർഹൗസിൽ മുഹമ്മദ്കബീർ അന്തരിച്ചു. 67 വയസ്സായിരുന്നു . കബറടക്കം നാളെ (25-10-22) രാവിലെ 9 ന് ആലംകോട് ജമാഅത്തിൽ . കുറച്ചു നാളായി ശാരീരികാസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാത്രി എട്ടരയോടെ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്... ഭാര്യ: മാജിതാബീവി ..മക്കൾ: മൻസൂർ , അൻസർ .. മരുമകൾ: അൽസിയ.
കബറടക്കം ആലങ്കോട് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ
25- 10- 2022
രാവിലെ 9:00 മണിക്ക്