സിപിഐ സംസ്ഥാന കൗൺസിലിൽ നിന്ന് സി ദിവാകരനെ ഒഴിവാക്കി

സി ദിവാകരനെ സിപിഐ സംസ്ഥാന കൗൺസിലിൽ നിന്ന് ഒഴിവാക്കി. തിരുവനന്തപുരം ജില്ലയിൽ ഉള്ളവരുടെ പട്ടികയിൽ സി.ദിവാകരൻ ഇല്ല. പ്രായപരിധി നടപ്പാക്കിയതിന്റെ ഭാഗമായാണ് ഒഴിവാക്കൽ.