ശ്രീകാര്യത്ത് സ്വകാര്യ സ്കൂളിലെ അധ്യാപിക വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു.

ശ്രീകാര്യം: സ്വകാര്യ സ്കൂളിലെ അധ്യാപിക വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. കഴക്കൂട്ടം അൽ-ഉദുമാൻ സ്കൂളിലെ അധ്യാപികയും കുളത്തൂർ എസ്.എൻ. നഗർ ആർ.ബി. സദനത്തിൽ പരേതനായ ഷിജുവിന്റെ ഭാര്യയുമായ ആഷ്മി ഹരിദാസ് (41) ആണ് മരിച്ചത്.