ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളില്‍ നടത്തിയ ഗുണനിലവാര പരിശോധനയില്‍ സെപ്റ്റംബര്‍ മാസത്തില്‍ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നല്‍കി വിശദാംശങ്ങള്‍ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കണ്‍ട്രോള്‍ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു. മരുന്നിന്റെ പേര്, ഉല്പാദകര്‍, ബാച്ച്‌ നമ്ബര്‍, കാലാവധി എന്ന ക്രമത്തില്‍.

Atorvastatin Tablets IP 20mg, M/s. Morepen Laboratories Ltd, Unit – V, Plot no. 12-C, Sector – 2, Parwanoo, Dist. Solan 173220, C-110835, 02/2024.Sider-K-15, Diclofenac Potassium & Serratiopeptidase Tablets, M/s. Biomax Biotechnics (P) Ltd, 261, HSIIDC, Industrial Estate, Alipur, Barwala – 134118 (Haryana), BBT211038, 05/2023.Cetlis-MD Tablets, Levocetirizine Dihydrochloride Mouth Dissolving Tablets 5mg, M/s.Alenburg Pharmaceuticals O/s. Octrol Post, Village Rampura, Cheeta Kalan, Cheeta Kalan, Daburji, P.O Bandala – 143006, T-0850, 10/2023.Glimepiride Tablets IP 1mg, M/s. ANG Lifesciences India ltd, Village Malkumajra, Nalagarh Road, Baddi, Distt Solan – 173205(H.P), T151006, 10/2023.Bisacodyl Tablets IP (Dulax), M/s. Scott Edil Pharmacia Ltd, 56, EPIP, Phase I, Jharmajri, Baddi, Dist.Solan 173205, DT2D003, 03/2025DAVAPRIDE-4 MF Forte (Glimepiride 4mg & Metformin Hydrochloride 1000mg Sustained Release Tablets), Nest Healthcare Pvt Ltd., Plot No.300, GIDC, Odhav, Ahmadabad-382415, Gujarat, NHD21336A, 05/2023.Paracetamol Tablets IP 500mg, Geno Pharmaceuticals Pvt. Ltd, Karaswada, Mapusa, Goa-403526, At: KIADB, Honaga, Belagavi 591113, PP132038, 02/2026.