ആലുവ മുനിസിപ്പല്‍ ഓഫീസിന് സമീപമുള്ള ടെലികോം സ്ഥാപനത്തില്‍ ഇന്ന് വൈകുന്നേരം നടി ഡ്യൂപ്ലിക്കേറ്റ് സിം എടുക്കുന്നതിനായി എത്തിയതായിരുന്നു. അവിടെനിന്നും സിം എടുക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമു ണ്ടായി. ഇതേ തുടര്‍ന്നാണ് നടിയെ പൂട്ടിയിട്ടത് എന്നാണ് ലഭിക്കുന്ന വിവരം.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണം നടത്തിയ ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂവെന്ന് പൊലീസ് പറഞ്ഞു