*നിരാഹാര സത്യാഗ്രഹം നടത്തി വരുന്ന ദയ ഭായിക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് നിലക്കാമുക്കിൽ നിലാവിന്റെ പ്രവർത്തകർ ഒത്തുകൂടി*

എൻഡോ സൽഫാൻ ദുരിത ബാധിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരാഹാര സത്യാഗ്രഹം നടത്തി വരുന്ന ദയ ഭായിക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് നിലക്കാമുക്കിൽ നിലാവിന്റെ പ്രവർത്തകർ ഒത്തുകൂടി. വക്കം ഗ്രാമ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അരുണി ന്റെ അധ്യക്ഷഥയിൽ കൂടിയ യോഗം കടക്കാവൂർ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബീന രാജീവ്‌ ഉത്ഘാടനം ചെയ്തു. സാന്ത്വനം പ്രസിഡന്റ്‌ വക്കം സജി, a. K. നൗഷാദ്, v. P. സലിം, സന്തോഷ്‌, ജയൻ, വേണു, ഷിബു കടക്കാവൂർ തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.. നിലാവ് ചെയർമാൻ r. പ്രദീപ് നന്ദി രേഖ പെടുത്തുകയും ചെയ്തു..