*കൊല്ലം പരവൂരിൽ രണ്ട് യുവാക്കൾ കാറിടിച്ച് മരിച്ചു, നിറുത്താതെ പോയ വാഹനത്തിനായി അന്വേഷണം*
October 04, 2022
കൊല്ലം പരവൂരില്‍ വാഹനം ഇടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. കോട്ടുവന്‍കോണം സ്വദേശികളായ ഷിബു, സജാദ് എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് അപകടം ഉണ്ടായത്. യുവാക്കളെ ഇടിച്ചശേഷം നിര്‍ത്താതെ പോയ കാറിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി