കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന രാജീവ്‌ രാജിവെച്ചു

കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന രാജീവ്‌ രാജിവെച്ചു, പ്രാദേശിക കോൺഗ്രസ് മണ്ഡലം കമ്മിറ്റിയിലെ പടല പിണക്കമാണ് രാജിക്ക് പിന്നിലെന്നു സൂചന, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൂടിയാണ് ശ്രീമതി ബീന രാജീവ്‌,