*ആറ്റിങ്ങൽ. ആറ്റിങ്ങൽ മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽഅധ്യാപക ഒഴിവ്*


ആറ്റിങ്ങൽ. ആറ്റിങ്ങൽ മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ ഇംഗ്ലീഷ്, കണക്ക് വിഷയങ്ങളിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. ഇന്റർവ്യു 28നു ഉച്ചക്ക് ഒന്നിന് നടക്കും.