ആറ്റിങ്ങൽ ആലംകോട് ഗവ.എൽ.പി.എസ്സിന് സബ് ജില്ലാതല മേളകളിൽ ചരിത്ര വിജയം നേടാൻ കഴിഞ്ഞു

ആലംകോട് ഗവ.എൽ.പി.എസ്സിന് സബ് ജില്ലാതല മേളകളിൽ ചരിത്ര വിജയം നേടാൻ കഴിഞ്ഞു
പ്രവൃത്തി പരിചയമേളയിൽ 8 ഇനങ്ങളിൽ പങ്കെടുത്ത് 1ഫസ്റ്റും 4 സെക്കൻ്റും 1 മൂന്നാം സ്ഥാനവും ഉൾപ്പെടെ 51 പോയിൻ്റ് നേടി ആറ്റിങ്ങൽ സബ് ജില്ലയിൽ ഓവർ ആൾ 
മൂന്നാം സ്ഥാനത്ത് എത്താൻ കഴിഞ്ഞു.
സോഷ്യൽ സയൻസിൽ 6 പോയിൻ്റ് നേടി പത്താം സ്ഥാനവും. കണക്കിൽ 5 പോയിൻ്റ് നേടി 17-ാം സ്ഥാനവും ,സയൻസിൽ 4 പോയിൻ്റ് നേടി 25-ാം സ്ഥാനവും നേടാൻ കഴിഞ്ഞു.ഇതിനു വേണ്ടി പ്രയത്നിച്ച  കുഞ്ഞ് മക്കൾക്കും അധ്യാപക സുഹൃത്തുക്കൾക്കും രക്ഷിതാക്കൾക്കും, താങ്ങായി നിന്ന എല്ലാ പേരോടും ഉള്ള സ്നേഹവും നന്ദിയും    H M അറിയിച്ചു